Warning: Array to string conversion in /home/atozlyrics.com/header.php on line 12
Array Pathinettu Vayassilu Lyrics by Christakala | Malayalam Song | AtoZLyrics
Pathinettu Vayassilu

Pathinettu Vayassilu Lyrics

ArtistChristakala
Album
LanguageMalayalam
MusicGopi Sunder
LyricistRafeeq Ahammed
LabelManorama Music Songs
GenreDream, Proud
Year2020
Starring
Release Date2020-05-31

Sung by Christakala | Written by Rafeeq Ahammed

Pathinettu Vayassilu lyrics, പതിനെട്ടു വയസ്സില് the song is sung by Christakala from Uyare. The music of Pathinettu Vayassilu Dream track is composed by Manu Ashokan while the lyrics are penned by Rafeeq Ahammed.
Pathinettu vayassilu veluppan kalathu
Ravile ettappo kannadi nokkyappo
Enthoru sangadam enthoru jeevitham
Munnottenthinu munnottenthinu
Pathinettu vayassilu veluppan kalathu
Ravile ettappo kannadi nokkyappo
Enthoru sangadam enthoru jeevitham
Munnottenthinu munnottenthinu
Kalinadeenna mannidiyunnu
Onnum venda onnum venda
Onnum onnum iniyonnum venda
Aaro vathilil muttiya pole
Thurakkave thazhukiyathayiram deepam
Verarum alla mmade sooryan
Rathri kazhinjennu othiya anpan
Payyaram chollan oppam koodi
Kattum pinne chithraiya meghom
Pinne kandath kadalineyanu
Laksham kodi manalthattake
Maychum puthukkiyum melle irunnen
Viralinal ezhuthi onne onnu
Onne onnu uyare uyare onne
Uyare uyare.
പതിനെട്ടു വയസ്സില് വെളുപ്പാൻ കാലത്തു
രാവിലേ ഏറ്റപ്പോ കണ്ണാടി നോക്ക്യപ്പോ
എന്തൊരു സങ്കടം എന്തൊരു ജീവിതം
മുന്നോട്ടെന്തിന് മുന്നോട്ടെന്തിന്
പതിനെട്ടു വയസ്സില് വെളുപ്പാൻ കാലത്തു
രാവിലേ ഏറ്റപ്പോ കണ്ണാടി നോക്ക്യപ്പോ
എന്തൊരു സങ്കടം എന്തൊരു ജീവിതം
മുന്നോട്ടെന്തിന് മുന്നോട്ടെന്തിന്
കാലിനടീന്നാ മണ്ണിടിയുന്നു
ഒന്നും വേണ്ടാ ഒന്നും വേണ്ടാ
ഒന്നും ഒന്നും ഇനിയൊന്നും വേണ്ടാ
atozlyric.com
ആരോ വാതിലിൽ മുട്ടിയ പോലേ
തുറക്കവേ തഴുകിയതായിരം ദീപം
വേറാരും അല്ലാ മ്മടെ സൂര്യൻ
രാത്രി കഴിഞ്ഞെന്ന് ഓതിയ അൻപൻ
പയ്യാരം ചൊല്ലാൻ ഒപ്പം കൂടി
കാറ്റും പിന്നെ ചിതറിയ മേഘോം
പിന്നേ കണ്ടത് കടലിനെയാണ്
ലക്ഷം കോടി മണൽത്തട്ടാകേ
മായ്‌ച്ചും പുതുക്കിയും മെല്ലേ ഇരുന്നെൻ
വിരലിനാൽ എഴുതി ഒന്നേ ഒന്ന്
ഒന്നേ ഒന്ന് ഉയരേ ഉയരേ ഒന്നേ
ഉയരെ ഉയരെ.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
Pathinettu Vayassilu lyrics, പതിനെട്ടു വയസ്സില് the song is sung by Christakala from Uyare. The music of Pathinettu Vayassilu Dream track is composed by Manu Ashokan while the lyrics are penned by Rafeeq Ahammed.

Frequently Asked Questions (Lyrics)

Where can I read the full lyrics of Pathinettu Vayassilu?

You can read the complete lyrics of "Pathinettu Vayassilu" in both Hindi and English right here on AtoZLyrics, along with translations and the official music video.

Who wrote the lyrics of Pathinettu Vayassilu?

The lyrics of "Pathinettu Vayassilu" were written by Rafeeq Ahammed.

Who is the singer of Pathinettu Vayassilu?

"Pathinettu Vayassilu" is sung by Christakala.