Warning: Array to string conversion in /home/atozlyrics.com/header.php on line 12
Array Enthanee Mounam Lyrics by Karthik, Sharon Joseph | Malayalam Song | AtoZLyrics
Enthanee Mounam

Enthanee Mounam Lyrics

ArtistKarthik, Sharon Joseph
Album
LanguageMalayalam
MusicPrince George
LyricistJis Joy
LabelGOODWILL ENTERTAINMENTS
GenreLove
Year2020
Starring
Release Date2020-06-03

Sung by Karthik, Sharon Joseph | Written by Jis Joy

Enthanee Mounam lyrics, എന്താണീ മൗനം the song is sung by Karthik , Sharon Joseph from Vijay Superum Pournamiyum. The music of Enthanee Mounam Love track is composed by Prince George while the lyrics are penned by Jis Joy.
Enthanee mounam mayanay mathram
Enthanethaninnenthanu….
Enthanee megham
Thorathe peyyan
Enthanethaninnenthanu.
Namonnakum ee ravin theerathu
Pontharangal kooderunnu
Araro araro alolam padunnu
Aakasham nenchil chayunnu
Arorum kanathe aromal poonthinkal
Ararin ullam thedunnu
Enthanee mounam mayanay mathram
Enthanethaninnenthanu….
Enthanee megham
Thorathe peyyan
Enthanethaninnenthanu.
Oru novin kadavathu thiri thazhum nerathu
Cheruvettam neettan araro
Thudi kottum mazhayathu thanuverum kattathu
Piriyathe kootay araro
Poypoya ragangal onnake thedam padanorayiram
Kavyangalaakam engengo poyi maayaa mounam
Araro araro alolam padunnu aakasham nenchil chayunnu
Ararum kanathe aromal poonthinkal
Ararin ullam thedunnu
Araro araro alolam padunnu aakasham nenchil chayunnu
Ararum kanathe aromal poonthinkal
Ararin ullam thedunnu.
എന്താണീ മൗനം മായാനായ് മാത്രം
എന്താനെന്താണിന്നെന്താണു
എന്താണീ മേഘം തോരാതെ പെയ്യാൻ
എന്താനെന്താണിന്നെന്താണു
നാമൊന്നാകും ഈ രാവിൻ തീരത്തു
പൊൻതാരകങ്ങൾ കൂടേറുന്നു
ആരാരോ ആരാരോ ആലോലം പാടുന്നു
ആകാശം നെഞ്ചിൽ ചായുന്നു
ആരാരും കാണാതെ ആരോമൽ പൂത്തിങ്കൾ
ആരാരിൻ ഉള്ളം തേടുന്നു
എന്താണീ മൗനം മായാനായ് മാത്രം
എന്താനെന്താണിന്നെന്താണു
എന്താണീ മേഘം തോരാതെ പെയ്യാൻ
എന്താനെന്താണിന്നെന്താണു
atozlyric.com
ഒരു നോവിൻ കടവത്തു തിരി താഴും നേരത്തു
ചെറുവെട്ടം നീട്ടാൻ ആരാരോ
തുടി കോട്ടും മഴയത്തു തണുവെറും കാറ്റത്ത്
പിരിയാതെ കൂട്ടായ് ആരാരോ
പൊയ്‌പ്പോയ രാഗങ്ങൾ ഒന്നാകെ തേടാം
പാടാനൊരായിരം കാവ്യങ്ങളാകാം
എങ്ങെങ്ങോ പോയി മായാ മൗനം
ആരാരോ ആരാരോ ആലോലം പാടുന്നു
ആകാശം നെഞ്ചിൽ ചായുന്നു
ആരാരും കാണാതെ ആരോമൽ പൂത്തിങ്കൾ
ആരാരിൻ ഉള്ളം തേടുന്നു
ആകാശം നെഞ്ചിൽ ചായുന്നു
ആരാരും കാണാതെ ആരോമൽ പൂത്തിങ്കൾ
ആരാരിൻ ഉള്ളം തേടുന്നു.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
Enthanee Mounam lyrics, എന്താണീ മൗനം the song is sung by Karthik , Sharon Joseph from Vijay Superum Pournamiyum. The music of Enthanee Mounam Love track is composed by Prince George while the lyrics are penned by Jis Joy.

Frequently Asked Questions (Lyrics)

Where can I read the full lyrics of Enthanee Mounam?

You can read the complete lyrics of "Enthanee Mounam" in both Hindi and English right here on AtoZLyrics, along with translations and the official music video.

Who wrote the lyrics of Enthanee Mounam?

The lyrics of "Enthanee Mounam" were written by Jis Joy.

Who is the singer of Enthanee Mounam?

"Enthanee Mounam" is sung by Karthik, Sharon Joseph.