Warning: Array to string conversion in /home/atozlyrics.com/header.php on line 12
Array Bow Bow Lyrics by Anannya Nair, Kaushik Menon | Malayalam Song | AtoZLyrics
Bow Bow

Bow Bow Lyrics

ArtistAnannya Nair, Kaushik Menon
Album
LanguageMalayalam
MusicArun Muraleedharan
LyricistManu Manjith
LabelMuzik247
GenreFriendship, Happy, Love
Year2020
Starring
Release Date2020-03-01

Sung by Anannya Nair, Kaushik Menon | Written by Manu Manjith

Bow Bow lyrics, ബൗ ബൗ the song is sung by Anannya Nair, Kaushik Menon from Anugraheethan Antony (2020). Bow Bow Friendship soundtrack was composed by Arun Muraleedharan with lyrics written by Manu Manjith.
Chaanchakkam chaayumbol nenchoram konchaamo
Kunnolam kinnaaram chollaamo
Paalootti tharaattaam vaalaatti cheraamo anneram
Chinkaaram koodaallo
Ninne pothinjidaam thoomanju thookeedave
Neeyen choodekidaam raavin nilaavilaay
Bow bow bow bow bow bow bow bow
Bow bow bow bow bow bow bow bow
Ennum snehathode kaimaadi vilikkumbol
Munnil vannethunnu vaikaathe
Kankal adachaalum ulaale urangaathe
Kaaval nilkkunnennum thannaale
Ninnodoppamennum kurumbinaay koodum thedaam
Payye payye oro kusrithikal panitheedaam
Bow bow bow bow bow bow bow bow
Bow bow bow bow bow bow bow bow
Alayumee vazhikalil choodunnorirulilum
Chuvadukalidariyaal kai kai
Thammil korthu nammal poruthi jayicheedum
Padavukal kayaruvaan
Alayumee vazhikalil choodunnorirulilum
Chuvadukalidariyaal kai kai
Thammil korthu nammal poruthi jayicheedum
Padavukal kayaruvaan
Va va en vaave va va va va va
Koode nee vaave va va va va
Va va en vaave va va va va va
Koode nee vaave va va va va.
ചാഞ്ചക്കം ചായുമ്പോൾ നെഞ്ചോരം കൊഞ്ചാമോ
കുന്നോളം കിന്നാരം ചൊല്ലാമോ
പാലൂട്ടി താരാട്ടാം വാലാട്ടി ചേരാമോ അന്നേരം
ചിങ്കാരം കൂടാല്ലോ
നിന്നേ പൊതിഞ്ഞിടാം തൂമഞ്ഞു തൂകീടവേ
നീയെൻ ചൂടേകിടാം രാവിൻ നിലാവിലായ്
ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ
ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ
എന്നും സ്നേഹത്തോടെ കൈമാടി വിളിക്കുമ്പോൾ
മുന്നിൽ വന്നെത്തുന്നു വൈകാത
കൺകൾ അടച്ചാലും ഉള്ളാലെ ഉറങ്ങാതെ
കാവൽ നിൽക്കുന്നെന്നും തന്നാലേ
നിന്നോടൊപ്പമെന്നും കുറുമ്പിനായ് കൂടും തേടാം
പയ്യേ പയ്യേ ഓരോ കുസൃതികൾ പണിതീടാം
ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ
ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ ബൗ
അലയുമീ വഴികളിൽ ചൂടുന്നോരിരുളിലും
ചുവടുകളിടറിയാൽ കൈ കൈ
തമ്മിൽ കോർത്തു നമ്മൾ പൊരുതി ജയിച്ചീടും
പടവുകൾ കയറുവാൻ
അലയുമീ വഴികളിൽ ചൂടുന്നോരിരുളിലും
ചുവടുകളിടറിയാൽ കൈ കൈ
തമ്മിൽ കോർത്തു നമ്മൾ പൊരുതി ജയിച്ചീടും
പടവുകൾ കയറുവാൻ
atozlyric.com
വാ വാ എൻ വാവേ വാ വാ വാ വാ വാ
കൂടെ നീ വാവേ വാ വാ വാ വാ
വാ വാ എൻ വാവേ വാ വാ വാ വാ വാ
കൂടെ നീ വാവേ വാ വാ വാ വാ.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
Bow Bow lyrics, ബൗ ബൗ the song is sung by Anannya Nair, Kaushik Menon from Anugraheethan Antony (2020). Bow Bow Friendship soundtrack was composed by Arun Muraleedharan with lyrics written by Manu Manjith.

Frequently Asked Questions (Lyrics)

Where can I read the full lyrics of Bow Bow?

You can read the complete lyrics of "Bow Bow" in both Hindi and English right here on AtoZLyrics, along with translations and the official music video.

Who wrote the lyrics of Bow Bow?

The lyrics of "Bow Bow" were written by Manu Manjith.

Who is the singer of Bow Bow?

"Bow Bow" is sung by Anannya Nair, Kaushik Menon.