Warning: Array to string conversion in /home/atozlyrics.com/header.php on line 12
Array Kandittum Kaanatha Lyrics by Blesslee | Malayalam Song | AtoZLyrics
Kandittum Kaanatha

Kandittum Kaanatha Lyrics

ArtistBlesslee
Album
LanguageMalayalam
MusicGopi Sundar
LyricistBlesslee
LabelMillennium Audios
GenreRomantic, Love
Year2020
Starring
Release Date2020-05-25

Sung by Blesslee | Written by Blesslee

Kandittum Kaanatha lyrics, കണ്ടിട്ടും കാണാത്ത the song is sung by Blesslee from Dhamaka. The music of Kandittum Kaanatha Romantic track is composed by Gopi Sundar while the lyrics are penned by Blesslee.
Kandittum kaanaath bhaavathil pokunna
Dinkini pennalle nee
Kaalathe veyilathu kunthathil paanjidum
Luttaappy thenjallodi
Chelotha kannaale minnaleriyum nee
Daakiniyaanenkilum kuttoosaneppolum
Kuppeelirakkunna maayaaviyaanedi njaan
Raasaathi nee povalledi ennodonnum
Mindoolledi
Ishtaanennu chollulledi
Chankinullil love aanedi
Pa paa perappa paa
Pa paa perappa paa
Pa paa perappa paa
Pa paa perappa paa
Kaanaanazhakillelum nalla monchulla heart alledi
Pocket l cash illelum ninne ponnaayi nokkumedi
Kandappo thanne khalbiludakkiya kalyanappennaale
Ennittumente kanniludakkaan
Kaalamithothiri vaikiyathenthe
Raasaathi nee povalledi ennodonnum
Mindoolledi
Ishtaanennu chollulledi
Chankinullil love aanedi.
കണ്ടിട്ടും കാണാത്ത ഭാവത്തിൽ പോകുന്ന
ടിങ്കിനി പെണ്ണല്ലേ നീ
കാലത്തെ വെയിലത്ത് കുന്തത്തിൽ പാഞ്ഞിട്ടും
ലുട്ടാപ്പി തേഞ്ഞല്ലോടി
ചേലൊത്ത കണ്ണാലെ മിന്നലെറിയും നീ
ഡാകിനിയാണെങ്കിലും കുട്ടൂസനെപ്പോലും
കുപ്പീലിറക്കുന്ന മായാവിയാണെടി ഞാൻ
രാസാത്തി നീ പോവല്ലേടി എന്നോടൊന്നും
മിണ്ടൂല്ലേടി
ഇഷ്ടാണെന്ന് ചൊല്ലുല്ലെടി
ചങ്കിനുള്ളിൽ ലവ് ആണെടി
പ പാ പേരപ്പ പാ
പ പാ പേരപ്പ പാ
പ പാ പേരപ്പ പാ
പ പാ പേരപ്പ പാ
atozlyric.com
കാണാനഴകില്ലേലും നല്ല മൊഞ്ചുള്ള ഹാർട്ട് അല്ലേടി
പോക്കറ്റിൽ ക്യാഷ് ഇല്ലേലും നിന്നേ പൊന്നായി നോക്കുമെടി
കണ്ടപ്പോ തന്നേ ഖൽബിലുടക്കിയ കല്യാണപ്പെണ്ണാളേ
എന്നിട്ടുമെന്റെ കണ്ണിലുടക്കാൻ
കാലമിത്തൊത്തിരി വൈകിയതെന്തേ
രാസാത്തി നീ പോവല്ലേടി എന്നോടൊന്നും
മിണ്ടൂല്ലേടി
ഇഷ്ടാണെന്ന് ചൊല്ലുല്ലെടി
ചങ്കിനുള്ളിൽ ലവ് ആണെടി.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
Kandittum Kaanatha lyrics, കണ്ടിട്ടും കാണാത്ത the song is sung by Blesslee from Dhamaka. The music of Kandittum Kaanatha Romantic track is composed by Gopi Sundar while the lyrics are penned by Blesslee.

Frequently Asked Questions (Lyrics)

Where can I read the full lyrics of Kandittum Kaanatha?

You can read the complete lyrics of "Kandittum Kaanatha" in both Hindi and English right here on AtoZLyrics, along with translations and the official music video.

Who wrote the lyrics of Kandittum Kaanatha?

The lyrics of "Kandittum Kaanatha" were written by Blesslee.

Who is the singer of Kandittum Kaanatha?

"Kandittum Kaanatha" is sung by Blesslee.