Neelime lyrics, നീലിമേ the song is sung by Shweta Mohan,Najim Arshad from Pranaya Meenukalude Kadal. Neelime Love soundtrack was composed by Shaan Rahman with lyrics written by Rafeeq Ahamed.
Neelime neelime premamaam apaarathe
Raappakal neenthumee meenukal kinaavukal
Neerum nilaa kulir kaikalil
Thaalolam kollunnu theeram thaniye
Theerathodaay thira polave
Theeraathe enthenthorullin kothikal
Neelime neelime pramamaam apaarathe
Raappakal neenthumee meenukal kinaavukal
Thooval veezhum swaram polum kelkkum idam
Venshankile hrithaalamaay neelakkadal kare
En nenchil neeyum nin nenchil njaanum kelkkunnu
Theerathodaay thirapolave theeraathe
Enthenthorullin kothikal
Neelime neelime premamaam apaarathe
Raappakal neenthumee meenukal kinaavukal
Sooryan chaayum vare chandran maayum vare
Aazhakkadal vattumvareyum theerillaa premame
Neeyennaal njaanum njaanennaal neeyum
Aavunnu…
Theerathodaay thira polave
Theeraathe enthenthorullin kothikal
Neelime neelime pramamaam apaarathe
Raappakal neenthumee meenukal kinaavukal.
നീലിമേ നീലിമേ പ്രേമമാം അപാരതേ
രാപ്പകൽ നീന്തുമീ മീനുകൾ കിനാവുകൾ
നീറും നിലാ കുളിർ കൈകളിൽ
താലോലം കൊള്ളുന്നു തീരം തനിയേ
തീരത്തോടായ് തിര പോലവേ
തീരാതെ എന്തെന്തൊരുള്ളിൻ കൊതികൾ
നീലിമേ നീലിമേ പ്രേമമാം അപാരതേ
രാപ്പകൽ നീന്തുമീ മീനുകൾ കിനാവുകൾ
തൂവൽ വീഴും സ്വരം പോലും കേൾക്കും ഇടം
വെൺശംഖിലേ ഹൃതാളമായ് നീലക്കടൽ കരേ
എൻ നെഞ്ചിൽ നീയും നിൻ നെഞ്ചിൽ ഞാനും കേൾക്കുന്നു
തീരത്തോടായ് തിരപോലവേ തീരാതെ
എന്തെന്തൊ ഉള്ളിൻ കൊതികൾ
നീലിമേ നീലിമേ പ്രേമമാം അപാരതേ
രാപ്പകൽ നീന്തുമീ മീനുകൾ കിനാവുകൾ
atozlyric.com
സൂര്യൻ ചായും വരേ ചന്ദ്രൻ മായും വരേ
ആഴക്കടൽ വറ്റുംവരേയും തീരില്ലാ പ്രേമമേ
നീയെന്നാൽ ഞാനും ഞാനെന്നാൽ നീയും
ആവുന്നു ….
തീരത്തോടായ് തിരപോലവേ തീരാതെ
എന്തെന്തൊ ഉള്ളിൻ കൊതികൾ
നീലിമേ നീലിമേ പ്രേമമാം അപാരതേ
രാപ്പകൽ നീന്തുമീ മീനുകൾ കിനാവുകൾ.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
Neelime lyrics, നീലിമേ the song is sung by Shweta Mohan,Najim Arshad from Pranaya Meenukalude Kadal. Neelime Love soundtrack was composed by Shaan Rahman with lyrics written by Rafeeq Ahamed.