Warning: Array to string conversion in /home/atozlyrics.com/header.php on line 12
Array Thaniye Thaniye Lyrics by Suchith Suresan, Charles Nazareth | Malayalam Song | AtoZLyrics
Thaniye Thaniye

Thaniye Thaniye Lyrics

ArtistSuchith Suresan, Charles Nazareth
Album
LanguageMalayalam
MusicDawn Vincent
Lyricist
LabelMuzik247
GenreSad
Year2020
Starring
Release Date2020-06-09

Sung by Suchith Suresan, Charles Nazareth | Written by Unknown

Thaniye Thaniye lyrics, തനിയെ തനിയെ the song is sung by Suchith Suresan, Charles Nazareth from Adventures of Omanakuttan. Thaniye Thaniye Sad soundtrack was composed by Dawn Vincent with lyrics written by Harinarayanan B K.
Thaniye thaniye thonnum vazhiye
Maanam nokki pokayayi
Padinjattu ninnum kizhakkottu pokum
Podi kattu pole pokayayi
Lakkum thetti charadum potti
Chummathanee jeevitham
Shunakan polum vilaveykkathe
Thaniye aayi poyee veruthe
Ithu thudakkam
Ini nadukkam
Oronnorannayi
Pani ethum pinnale
Monganayon mongum neram
Thenga veezhum pole ninnil
Oronnayittapathethunne oo
Minnal vetti kathum meyyil
Channam pinnam kothanayi
Veliikettan paambingethunne
Ithu thudakkam
Ini nadukkam
Oronnorannayi
Pani ethum pinnale
Taniye taniye thonnum vazhiye
Maanam nokki pokayayi
Padinjattu ninnum kizhakkottu payum
Podi kattu pole pokayayi
Thatham thathi thathi
Nee yingum engengano
Ishtam kittathano pattathano
Nee thedunna
Ithu thudakkam
Ini nadukkam
Oronnorannayi
Pani ethum pinnale.
തനിയെ തനിയെ തോന്നും
വഴിയേ മാനം നോക്കി പോകയായ്
പടിഞ്ഞാട്ട് നിന്നും കിഴക്കോട്ട് പോകും
പൊടിക്കാറ്റ് പോലെ പോകയായ്
ലക്കും തെറ്റി ചരടും പൊട്ടി
ചുമ്മാ താനേ ജീവിതം
ശുനകൻ പോലും വിലവയ്‌ക്കാതെ
തനിയെ ആയിപോയി വെറുതെ
ഇത് തുടക്കം ഇനി നടുക്കം
ഓരോന്നോരോന്നായ്
പണി എത്തും പിന്നാലേ
മോങ്ങാനായോൻ മോങ്ങും നേരം
തേങ്ങാ വീഴും പോലെ നിന്നിൽ
ഓരോന്നായിട്ടാപത്തെത്തുന്നെ ഓ
മിന്നൽ വെട്ടി കത്തും മെയ്യിൽ
ചന്നം പിന്നം കൊത്താനായി
വെള്ളിക്കെട്ടൻ പാമ്പിങ്ങെത്തുന്നേ
ഇത് തുടക്കം ഇനി നടുക്കം
ഓരോന്നോരോന്നായ്
പണി എത്തും പിന്നാലേ
തനിയെ തനിയെ തോന്നും
വഴിയേ മാനം നോക്കി പോകയായ്
പടിഞ്ഞാട്ട് നിന്നും കിഴക്കോട്ട് പോകും
പൊടിക്കാറ്റ് പോലെ പോകയായ്
atozlyric.com
തത്വം ത്തി ത്തി
നീ യിങ്ങും എന്ഗേങ്ങാനോ
ഇഷ്ടം കിട്ടാതാണോ പാട്ടതാണോ
നീ തേടുന്ന
ഇത് തുടക്കം
ഇനി നടുക്കം
ഓരോന്നോരാന്നായി
പണി എത്തും പിന്നാലെ.
Atozlyric.com is now on Facebook , Pinterest , Twitter and Instagram . Follow us and Stay Updated.
Thaniye Thaniye lyrics, തനിയെ തനിയെ the song is sung by Suchith Suresan, Charles Nazareth from Adventures of Omanakuttan. Thaniye Thaniye Sad soundtrack was composed by Dawn Vincent with lyrics written by Harinarayanan B K.

Frequently Asked Questions (Lyrics)

Where can I read the full lyrics of Thaniye Thaniye?

You can read the complete lyrics of "Thaniye Thaniye" in both Hindi and English right here on AtoZLyrics, along with translations and the official music video.

Who wrote the lyrics of Thaniye Thaniye?

The lyrics of "Thaniye Thaniye" were written by the lyricist.

Who is the singer of Thaniye Thaniye?

"Thaniye Thaniye" is sung by Suchith Suresan, Charles Nazareth.